വരയൻനീലി
ദൃശ്യരൂപം
(Nacaduba beroe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വരയൻനീലി | |
|---|---|
| Nacaduba beroe gythion | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | N. beroe |
| Binomial name | |
| Nacaduba beroe | |
ഒരു നീലി ചിത്രശലഭമാണ് വരയൻനീലി (ഇംഗ്ലീഷ്: Opaque Six-line Blue). Nacaduba beroe എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]
ആവാസം
[തിരുത്തുക]ഗോവ , മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]
കാട്ടുകഴഞ്ചി ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [3]
- ജീവിതചക്രം
- മുട്ടയിടുന്നു
- പുഴു
- പ്യൂപ്പ
അവലംബം
[തിരുത്തുക]- ↑ Nacaduba at Markku Savela's website on Lepidoptera
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 127. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- 1 2 Bhakare, M. 2014. Nacaduba beroe Felder & Felder, 1865 – Opaque Six-Lineblue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/976/Nacaduba-beroe
പുറം കണ്ണികൾ
[തിരുത്തുക]Nacaduba beroe എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.