കാട്ടുകഴഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാട്ടുകഴഞ്ചി
പൂവ്, പേരാവൂരിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
M.spicata
Binomial name
Moullava spicata
(Dalzell) Nicolson
Synonyms
  • Caesalpinia spicata Dalzell
  • Wagatea spicata (Dalzell) Wight

20 മീറ്റർ വരെ നീളത്തിൽ വളരുന്ന, നിറയെ കൂർത്ത മുള്ളുകളുള്ള ഒരു വള്ളിച്ചെടിയാണ് കരിങ്ങി അഥവാ കാട്ടുകഴഞ്ചി[1] .(ശാസ്ത്രീയനാമം: Moullava spicata). പശ്ചിമഘട്ടതദ്ദേശവാസിയാണ്. വേര് ന്യൂമോണിയയ്ക്കും, തണ്ട് ത്വഗ്‌രോഗങ്ങൾക്കും ഔഷധമാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുകഴഞ്ചി&oldid=1841501" എന്ന താളിൽനിന്ന് ശേഖരിച്ചത്