വരയൻനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വരയൻനീലി
Nacaduba beroe Felder & Felder, 1865 – Opaque Six-Lineblue at Aralam WLS (3).jpg
Nacaduba beroe gythion
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
N. beroe
Binomial name
Nacaduba beroe
(Felder & Felder, 1865)

ഒരു നീലി ചിത്രശലഭമാണ് വരയൻനീലി ‌ (ഇംഗ്ലീഷ്: Opaque Six-line Blue). Nacaduba beroe എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]

ആവാസം[തിരുത്തുക]

ഗോവ ,മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]

കാട്ടുകഴഞ്ചി ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [3]

അവലംബം[തിരുത്തുക]

  1. Nacaduba at Markku Savela's website on Lepidoptera
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 127. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. 3.0 3.1 Bhakare, M. 2014. Nacaduba beroe Felder & Felder, 1865 – Opaque Six-Lineblue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/976/Nacaduba-beroe

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരയൻനീലി&oldid=2817672" എന്ന താളിൽനിന്ന് ശേഖരിച്ചത്