പാറപ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarangesa purendra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പാറപ്പരപ്പൻ
Sarangesa purendra - Spotted Small Flat 01.JPG
Spotted Small Flat from Madayipara
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. purendra
Binomial name
Sarangesa purendra
Moore, 1882[1]
Synonyms
  • Pyrgus purendra
  • Sarangesa hopkinsi Evans, 1921

ഒരു തുള്ളൻ ചിത്രശലഭമാണ് പാറപ്പരപ്പൻ (ഇംഗ്ലീഷ്: Spotted Small flat). Sarangesa purendra എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][1][3][4][5][6]

ആവാസം[തിരുത്തുക]

ഹിമാചൽ പ്രദേശ്, കർണ്ണാടക, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി, ജൂലൈ-ഒക്ടോബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.


അവലംബം[തിരുത്തുക]

  1. 1.0 1.1 Savela, Markku. "Sarangesa Mabille, 1903". Lepidoptera Perhoset Butterflies and Moths. ശേഖരിച്ചത് 2018-04-14.
  2. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1882). A catalogue of the lepidopterous insects in the museum of the Hon. East-India company. London: Proceedings of the Royal Society of London.
  3. Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 38.
  4. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 54.
  5. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 119.
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 88–89.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാറപ്പരപ്പൻ&oldid=3229058" എന്ന താളിൽനിന്ന് ശേഖരിച്ചത്