പാറപ്പരപ്പൻ
ദൃശ്യരൂപം
| പാറപ്പരപ്പൻ | |
|---|---|
| Spotted Small Flat from Madayipara | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | S. purendra |
| Binomial name | |
| Sarangesa purendra | |
| Synonyms | |
| |
ഒരു തുള്ളൻ ചിത്രശലഭമാണ് പാറപ്പരപ്പൻ (ഇംഗ്ലീഷ്: Spotted Small flat). Sarangesa purendra എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][1][3][4][5][6]
ആവാസം
[തിരുത്തുക]ഹിമാചൽ പ്രദേശ്, കർണ്ണാടക, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി, ജൂലൈ-ഒക്ടോബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.
അവലംബം
[തിരുത്തുക]- 1 2 Savela, Markku. "Sarangesa Mabille, 1903". Lepidoptera Perhoset Butterflies and Moths. Retrieved 2018-04-14.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1882). A catalogue of the lepidopterous insects in the museum of the Hon. East-India company. London: Proceedings of the Royal Society of London.
- ↑ Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 38.
- ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 54.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 119.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 88–89.{{cite book}}: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Sarangesa purendra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.