പുള്ളി ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pelopidas conjuncta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Conjoined Swift
Conjoined Swift (Pelopidas conjuncta).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Pelopidas
വർഗ്ഗം: ''P. conjuncta''
ശാസ്ത്രീയ നാമം
Pelopidas conjuncta
(Herrich-Schäffer, 1869)

ഒരു തുള്ളൻ ചിത്രശലഭമാണ് പുള്ളി ശരശലഭം ‌ (ഇംഗ്ലീഷ്: Conjoined Swift ). Pelopidas conjuncta എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1]

ആവാസം[തിരുത്തുക]

കർണാടക ,കേരളം , മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, ജൂൺ, ഓഗസ്റ്റ്-നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[2]

കാട്ടുഗോതമ്പ് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [2]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 57. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. 2.0 2.1 Saji, K. and P. Churi. 2014. Pelopidas conjuncta Herrich-Schäffer, 1869 – Conjoined Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/774/Pelopidas-conjuncta
"https://ml.wikipedia.org/w/index.php?title=പുള്ളി_ശരശലഭം&oldid=2778997" എന്ന താളിൽനിന്നു ശേഖരിച്ചത്