Jump to content

പുള്ളി ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Conjoined Swift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുള്ളി ശരശലഭം (Conjoined Swift)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. conjuncta
Binomial name
Pelopidas conjuncta

ഒരു തുള്ളൻ ചിത്രശലഭമാണ് പുള്ളി ശരശലഭം ‌ (ഇംഗ്ലീഷ്: Conjoined Swift). Pelopidas conjuncta എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

കർണാടക ,കേരളം , മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, ജൂൺ, ഓഗസ്റ്റ്-നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

കാട്ടുഗോതമ്പ് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [5]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 57. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Markku Savela's website on Lepidoptera Page on Pelopidas genus.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 443.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 309.{{cite book}}: CS1 maint: date format (link)
  5. 5.0 5.1 Saji, K. and P. Churi. 2014. Pelopidas conjuncta Herrich-Schäffer, 1869 – Conjoined Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/774/Pelopidas-conjuncta

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുള്ളി_ശരശലഭം&oldid=2835841" എന്ന താളിൽനിന്ന് ശേഖരിച്ചത്