തെളിവരയൻനീലി
ദൃശ്യരൂപം
(Nacaduba kurava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Transparent Six-line Blue | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | N. kurava |
| Binomial name | |
| Nacaduba kurava (Moore, 1857) | |
ഒരു നീലി ചിത്രശലഭമാണ് തെളിവരയൻ നീലി (ഇംഗ്ലീഷ്: Transparent six line blue). Nacaduba kurava എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
ആവാസം
[തിരുത്തുക]ഗോവ, കേരളം, മഹാരാഷ്ട്ര, കർണ്ണാടക, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ഫെബ്രുവരി-മേയ് , ജൂലൈ ,സെപ്റ്റംബർ ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 127. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Nacaduba Moore, [1881]". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 420–421.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 80–81.{{cite book}}: CS1 maint: date format (link) - ↑ Valappil, B., K. Saji, and M. Bhakare. 2014. Nacaduba kurava Moore, 1857 – Transparent Six-Lineblue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/567/Nacaduba-kurava
പുറം കണ്ണികൾ
[തിരുത്തുക]Nacaduba kurava എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.