വെള്ളിവരയൻ ശലഭം
ദൃശ്യരൂപം
(Spindasis vulcanus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വെള്ളിവരയൻ Common Silverline | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | S. vulcanus |
| Binomial name | |
| Spindasis vulcanus (Fabricius, 1775). | |
ഇലകൊണ്ട് കൂടുണ്ടാക്കി താമസിക്കുന്ന പുഴുവുള്ള ഒരു ചിത്രശലഭമാണ് വെള്ളിവരയൻ (Spindasis vulcanus).[1][2][3] ഉണ്ടാക്കിയ കൂടിന്റെ അടിഭാഗമാണ് ഇതിന്റെ ശലഭപ്പുഴു ഭക്ഷണമാക്കുക. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രമാണ് ഈ കൂടുകെട്ടൽ. സമാധി(പ്യൂപ്പ) കഴിച്ച് കൂട്ടുന്നതും ആ കൂട്ടിൽ തന്നെയാണ്. കാടുകളിലും നാട്ടിലും ഒരു പോലെ വിഹരിക്കുന്നവയാണ് ഇവ
ചിത്രശാല
[തിരുത്തുക]- വെള്ളിവരയൻ, ബാഗ്ലൂരിലെ ലാൽ ഭാഗിൽ നിന്നും എടുത്ത ചിത്രം
- വാഗമൺമലയിൽ നിന്ന് ലഭിച്ചത്
- വെള്ളിവരയൻ ശലഭം, കാസർഗോഡ്
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 94–95. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Cigaritis Donzel, 1847 Leopard Butterflies Silverlines Barred Blues". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 158–160.{{cite book}}: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Cigaritis vulcanus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.