Jump to content

മയിക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Junonia almana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മയിക്കണ്ണി[1]
Peacock Pansy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
J. almana
Binomial name
Junonia almana
Synonyms
  • Papilio almana Linnaeus, 1758
  • Papilio asterie Linnaeus, 1758
Peacock Pansy

ഇളം ഓറഞ്ച് നിറമുള്ള ഒരിനം ചിത്രശലഭമാണ് മയിക്കണ്ണി (Peacock Pansy).[2][3][4][5] പിൻചിറകുകളിൽ മയിൽപ്പീലികണ്ണുകളെ ഓർമ്മപ്പെടുത്തുന്ന അതിമനോഹരമായ കണ്ണുകൾ ഉള്ളത് കൊണ്ടാണ് ഇവയ്ക്ക് ഈ പേരു വരാൻ കാരണം

ചിറകിന്റെ അടിവശം അനേകം ചെറുവരകളും പൊട്ടുകളോടും കൂടിയ ഇളം മഞ്ഞനിറമാണ്. ഈ തരം പൂമ്പാറ്റയ്ക്ക് വേനൽകാലരൂപവും മഴക്കാലത്ത് വേറൊരു രൂപവുമാണ്. വയൽച്ചുള്ളി എന്ന ചെടിയാണ് ഇവയുടെ ആഹാരസസ്യം.[6]

ചിറകുകൾ നിവർത്തിയാൽ 60-65മി.മീറ്റർ വിസ്താരമുണ്ടാകും.[7]

ഇന്ത്യ, മ്യാൻമാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവയെ കാണാം. സമതലങ്ങളാണ് ഇവക്ക് പ്രിയമെങ്കിലും, 4,000 അടി ഉയരം വരെ ഇവയെ കണ്ടിട്ടുണ്ട്. വയലുകളിലും പൂന്തോട്ടങ്ങളിലും ഇവയെ ധാരാളമായി കാണാൻ കഴിയും.[8]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 361–362.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 78–82.{{cite book}}: CS1 maint: date format (link)
  6. Common Butterflies of India (World Wide Fund For Nature-India)-Thomas Gay, Isaac David Kehimkar, Jagdish Chandra Punetha
  7. Descriptive Catalogue of The Butterflies. In The Collection of The Madras Goverment Museum. 1994-S.Thomas Satyamurthi, M.A., D.Sc., F.Z.S
  8. Descriptive Catalogue of The Butterflies. In The Collection of The Madras Goverment Museum. 1994-S.Thomas Satyamurthi, M.A., D.Sc., F.Z.S

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മയിക്കണ്ണി&oldid=3380926" എന്ന താളിൽനിന്ന് ശേഖരിച്ചത്