പുള്ളിവാൾ വാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spot Swordtail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Spot Swordtail
RN001 Pathysa nomius UP.jpg
Graphium nomius by kadavoor.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
P. nomius
Binomial name
Graphium nomius
( Esper, 1793)

അതിവേഗത്തിൽ പറക്കുന്ന ദേശാടനസ്വഭാവമുള്ള ഒരു പൂമ്പാറ്റയാണ് പുള്ളിവാൾ വാലൻ(Graphium nomius).[1][2][3][4] നേർരേഖയിലൂടെ പറക്കുന്ന ഈ ശലഭത്തെ തണ്ണീർത്തടങ്ങളുടെ തീരങ്ങളിൽ സാധാരണയായി കാണാം. വേനൽ കാലങ്ങളിൽ നനഞ്ഞ മണ്ണിലിരുന്ന് ലവണമുണ്ണൂന്ന ശീലമുണ്ട്. ഇലപൊഴിയും കാടുകളും സമതലങ്ങളും ഇവയുടെ ആവാസകേന്ദ്രമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 11. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 101–103.
  4. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 26–29.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുള്ളിവാൾ_വാലൻ&oldid=3065993" എന്ന താളിൽനിന്ന് ശേഖരിച്ചത്