അക്കേഷ്യനീലി
ദൃശ്യരൂപം
അക്കേഷ്യ നീലി (Acacia Blue) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. vivarna
|
Binomial name | |
Surendra vivarna (Horsfield, 1829)
| |
Synonyms | |
|
അക്കേഷ്യനീലി, Surendra vivarna, ഒരു ചിത്രശലഭമാണ്. മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിലും കുന്നിൻപ്രദേശങ്ങളിലുമാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ചിറകു തുറന്നാൽ തിളങ്ങുന്ന വയലറ്റ് കലർന്ന നീലനിറം. ചിറകിന്റെ ബാക്കിഭാഗം ഇരുണ്ട തവിട്ടുനിറം. ചിറകിനു പിന്നിൽ നേർത്ത വാലും കാണപ്പെടുന്നു. Surendra vivarna biplagiata എന്ന ഉപവർഗ്ഗമാണ് ദക്ഷിണ ഇന്ത്യയിൽ കാണപ്പെടുന്നത്.[1][2][3]
ജീവിതചക്രം
[തിരുത്തുക]-
അക്കേഷ്യ നീലി ശലഭപ്പുഴു
-
അക്കേഷ്യ നീലി ശലഭപ്പുഴു ഉറുമ്പുകളോടൊപ്പം
-
പ്യൂപ്പ
-
പെൺശലഭം
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 109. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Surendra at Markku Savela's Lepidoptera and Some Other Life Forms
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bethune-Baker, George Thomas (1903). A Revision of the Amblypodia Group of Butterflies of the Family Lycaenidae. p. 6.
പുറം കണ്ണികൾ
[തിരുത്തുക]Surendra vivarna എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Surendra vivarna എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.