നീലരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലരാജൻ (Blue Admiral)
Blue admiral up.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Nymphalini
ജനുസ്സ്: Kaniska
(Moore, 1899)
വർഗ്ഗം: ''K. canace''
ശാസ്ത്രീയ നാമം
Kaniska canace
(Linnaeus, 1763)
പര്യായങ്ങൾ

Nymphalis canace[1]
Papilio canace
Polygonia canace
Vanessa canace

കാടുകളിലും മലകളിലും കാണപ്പെടുന്ന ഒരു ശലഭമാണ് നീലരാജൻ (Kaniska canace).[2][3][4][5]}} പുഴകളുടേയും തടാകങ്ങളുടേയും ഓരങ്ങളിൽ ഇവയെ കാണാനാകും. ചിറക് പരത്തിപ്പിടിച്ച് ഇരിയ്ക്കുമ്പോൾ നീലരാജൻ മനോഹരമാണ്. പുറംചിറകിന് കരിനീല നിറമാണ്. ഇതിൽ ആകാശനീല പട്ട തെളിഞ്ഞ കാണാം. പെൺശലഭത്തിന് പട്ട വീതി കൂടിയതായിരിക്കും. പിൻചിറകിലെ പട്ടയിൽ ഏതാനും കറുത്ത പുള്ളികളുണ്ട്. ചിറകടച്ച് ഇരിയ്ക്കുന്ന നീലരാജനെ കണ്ടാൽ ഉണക്കയിലയാണെന്നേ തോന്നൂ.

ചിറക് അടച്ച് ഇരിക്കുന്ന നീലരാജൻ

അവലംബം[തിരുത്തുക]

  1. http://en.butterflycorner.net/Nymphalis-canace-Blue-Admiral-Blauer-Admiral.880.0.html
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 218. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  3. Savela, Markku. "Nymphalis Kluk, 1780 Anglewings". Lepidoptera Perhoset Butterflies and Moths. 
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899-1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 92–95.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 371–372. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നീലരാജൻ&oldid=2816619" എന്ന താളിൽനിന്നു ശേഖരിച്ചത്