ചുവപ്പുവരയൻ സർജന്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചുവപ്പുവരയൻ സർജന്റ്‌
Athyma selenophora 10.jpg
Staff Sergeant photographed at Tadiandamol
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. selenophora
Binomial name
Athyma selenophora
(Kollar, 1844)
Synonyms

Pantoporia selenophora

ഒരു രോമപാദ ചിത്രശലഭമാണ് ചുവപ്പുവരയൻ സർജന്റ്‌ ‌ (ഇംഗ്ലീഷ്: The Staff Sergeant). Athyma selenophora എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ് ,ആസാം , കേരളം , മധ്യപ്രദേശ്‌ , മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ്, ഓഗസ്റ്റ്, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

at Jairampur, Arunachal Pradesh, India
Male upperside. From Seitz

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 197. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Athyma Westwood, [1850]" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. പുറങ്ങൾ. 310–311.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. പുറങ്ങൾ. 202–205.CS1 maint: Date format (link)
  5. K. Saji. 2014. Athyma selenophora Kollar, 1844 – Staff Sergeant. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/816/Athyma-selenophora

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവപ്പുവരയൻ_സർജന്റ്‌&oldid=2816347" എന്ന താളിൽനിന്ന് ശേഖരിച്ചത്