വരയൻ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരയൻ കടുവ
Common Tiger
Danaus genutia 06847.JPG
ഉപ്പട്ടിയുടെ പൂവിൽ തേനുണ്ണുന്ന വരയൻ കടുവ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Danaini
ജനുസ്സ്: Danaus
വർഗ്ഗം: ''D. genutia''
ശാസ്ത്രീയ നാമം
Danaus genutia
Cramer, 1779

ദേശാടന സ്വഭാവമുള്ള ഒരു ശലഭമാണ് വരയൻ കടുവ(Striped Tiger). നിംഫാലിഡേ കുടുംബത്തിൽ പെടുന്ന ഈ ഇനം ശലഭങ്ങളെ ഇന്ത്യയിൽ സുലഭമായി കാണാവുന്നതാണ്. എരിക്കുതപ്പി എന്ന ശലഭത്തോട് വളരെയധികം സാമ്യം ഇവയ്ക്കുണ്ട്. ചെമ്മുള്ളി, Stephanotis എന്നിവയാണ് പ്രധാന ആഹാര സസ്യങ്ങൾ. മനോഹരി സസ്യത്തിലും ഇവയുടെ ലാർവയെ കണ്ടെത്തിയിട്ടുണ്ട്.[1]

ജീവിതചക്രം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • Bhuyan, M.; Deka, M.; Kataki, D. & Bhattacharyya, P. R. (2005): Nectar host plant selection and floral probing by the Indian butterfly Danaus genutia (Nymphalidae). Journal of Research on the Lepidoptera 38: 79-84. PDF fulltext
  • Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India.
  • Kunte, Krushnamegh (2000) Butterflies of Peninsular India, Universities Press (India) Ltd, Hyderabad (reprint 2006). ISBN 81-7371-354-5
  • Smith, David A. S.; Lushai, Gugs & Allen, John A. (2005): A classification of Danaus butterflies (Lepidoptera: Nymphalidae) based upon data from morphology and DNA. Zool. J. Linn. Soc. 144(2): 191–212. doi:10.1111/j.1096-3642.2005.00169.x (HTML abstract)
  • Wynter-Blyth, M. A. (1957): Butterflies of the Indian Region. Bombay Natural History Society, Mumbai, India.


"https://ml.wikipedia.org/w/index.php?title=വരയൻ_കടുവ&oldid=2338686" എന്ന താളിൽനിന്നു ശേഖരിച്ചത്