നീലഗിരി (വിവക്ഷകൾ)
ദൃശ്യരൂപം
നീലഗിരി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- നീലഗിരി ജില്ല - തമിഴ്നാട്ടിലെ ഒരു ജില്ല.
- നീലഗിരി മലയോര തീവണ്ടിപ്പാത - മേട്ടുപ്പാളയം , ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാത
- നീലഗിരി ജൈവ വൈവിധ്യമണ്ഡലം -
- നീലഗിരി ചെമ്മരിയാട് - ഒരു തദ്ദേശീയ വരയാട്.
- നീലഗിരി_പിപ്പിറ്റ് - വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പക്ഷി.
- നീലഗിരി കുരങ്ങ് - വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങ്.
- നീലഗിരി_കടുവ - ഒരിനം പൂമ്പാറ്റ
- നീലഗിരി മലനിരകൾ - തമിഴ്നാടും കേരളവും കർണാടകവും തമ്മിലുള്ള അതിർത്തിപ്രദേശത്തെ മലകൾ