പുള്ളിക്കുറുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളിക്കുറുമ്പൻ (Lemon Pansy)
Lemon pansy UP close up.jpg
UP from Idukki
Lemon Pansy UN IMG 3229.jpg
UN of Lemon pansy dry season from Muvatupuzha
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Junonia
വർഗ്ഗം: ''J. lemonias''
ശാസ്ത്രീയ നാമം
Junonia lemonias
(Linnaeus, 1758)
Subspecies
  • J. l. lemonias
  • J. l. vaisya (Fruhstorfer, 1912)
പര്യായങ്ങൾ
  • Papilio lemonias Linnaeus, 1758
  • Papilio aonis Linnaeus, 1758
  • Precis lemonias Fruhstorfer, 1912

സ്വന്തം ആവാസവ്യവസ്ഥയുടെ അതിർത്തി കാക്കുന്ന ശലഭമാണ് പുള്ളിക്കുറുമ്പൻ. അതിക്രമിച്ച് കടക്കുന്ന ശലഭങ്ങളുമായി നിരന്തരം കുറുമ്പ് കൂടുന്നത് കാണാം. അന്യശലഭത്തോട് കലപിലകൂടി പന്തുടർന്ന് പുള്ളിക്കുറുമ്പൻ അതിർത്തിയ്ക്ക് പുറത്താക്കും. പൂന്തോട്ടങ്ങളിലും കാടുകളിലും ഇവയെ കാണാം. ഏത് കാലത്തും ഈ ശലഭത്തെ കാണാം.

ചിത്രശാല[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുള്ളിക്കുറുമ്പൻ&oldid=2423968" എന്ന താളിൽനിന്നു ശേഖരിച്ചത്