മാനിലപ്പുളി
Jump to navigation
Jump to search
മാനിലപ്പുളി | |
---|---|
മാനിലപ്പുളിയുടെ പഴുത്ത കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | P. dulce
|
ശാസ്ത്രീയ നാമം | |
Pithecellobium dulce (Roxb.) Benth.[2] | |
പര്യായങ്ങൾ | |
|
പത്തുമുതൽ പതിനഞ്ചുമീറ്റർ വരെ ഉയരത്തിൽ വളർച്ചയെത്താവുന്ന, കടല വർഗ്ഗത്തിൽ പെട്ട ഒരു വൃക്ഷമാണു് മാനിലപ്പുളി.(ശാസ്ത്രീയനാമം: Pithecellobium dulce). ഇതു് മദ്രാസ്സ് മുള്ള് / കൊടുംകായ്പ്പുളി എന്നെല്ലാം കൂടി അറിയപ്പെടുന്നുണ്ടു്. അമേരിക്കൻ രാജ്യങ്ങളാണു് ജന്മദേശം. വാളൻപുളിയുടെ ആകൃതിയിലുള്ള കായ്കൾക്കുള്ളിൽ മധുരവും പുളിയും നേരിയ കയ്പ്പും ചേർന്ന മാംസളമായ ഫലഭാഗം ഭക്ഷ്യയോഗ്യമാണു്. തടിയിൽ മുള്ളുകൾ കാണപ്പെടുന്നു. രണ്ടു ജോടികളിലായി രണ്ടുവീതം സമ്മുഖമായാണു് പത്രവിന്യാസം. പല നിശാശലഭങ്ങളുടെയും ലാർവകളും മഞ്ഞപാപ്പാത്തി ശലഭത്തിന്റെ ലാർവകളും ഇതിൽ വളരാറുണ്ട്.
അവലംബം[തിരുത്തുക]
- ↑ "Pithecellobium dulce - (Roxb.) Benth. Guama Americano". NatureServe Explorer. NatureServe. ശേഖരിച്ചത് 2010-09-19.
- ↑ "Taxon: Pithecellobium dulce (Roxb.) Benth". Germplasm Resources Information Network. United States Department of Agriculture. 1994-08-23. ശേഖരിച്ചത് 2010-03-29.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Pithecellobium dulce എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Pithecellobium dulce എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |