കുരീൽവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുരീൽവള്ളി
Connarus wightii 15.JPG
പഴങ്ങൾ, തോട്ടടയിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C wightii
Binomial name
Connarus wightii
Synonyms
  • Connarus ritchiei Hook.f.
  • Rourea sclerocarpa Wight & Arn. ex Hook.f. (Unresolved)

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുറിഞ്ഞിൽ അഥവാ കുരീൽവള്ളി. (ശാസ്ത്രീയനാമം: Connarus wightii). മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിയാണിത്.[1] കനിതുരപ്പൻ ശലഭത്തിന്റെ ലാർവകൾ ഈ ചെടിയുടെ പഴങ്ങൾക്കുള്ളിലെ ഫലമാണ് ആഹരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കുരീൽവള്ളി&oldid=2904953" എന്ന താളിൽനിന്ന് ശേഖരിച്ചത്