Jump to content

കനിതുരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കനിതുരപ്പൻ
Cornelian
കനിതുരപ്പൻ മയ്യിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Deudorix epijarbas
Binomial name
Deudorix epijarbas
(Moore, 1857).

പശ്ചിമഘട്ട പ്രദേശങ്ങളിലും ഹിമാലയൻ താഴ്വരകളിലും കാണപ്പെടുന്ന ചെറിയ ശലഭമാണ് കനിതുരപ്പൻ. Cornelian എന്നാണു ആംഗലേയ നാമം. Deudorix epijarbas എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

അരുണാചൽ പ്രദേശ്‌ , കർണ്ണാടക, കേരളം, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വച്ചു കനിതുരപ്പനെ കണ്ടെത്തിയിട്ടുണ്ട്. 2014 ജനുവരിയിൽ ആറളം വന്യജീവി സങ്കേതത്തിൽവച്ചു കനിതുരപ്പനെ കണ്ടെത്തുകയുണ്ടായി.

ലാർവാ ഭക്ഷ്യ സസ്യമാണ് കുരീൽവള്ളി

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 120. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Deudorix Hewitson, 1863 Cornelians Playboys". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 33–34.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കനിതുരപ്പൻ&oldid=3848224" എന്ന താളിൽനിന്ന് ശേഖരിച്ചത്