നാട്ടുകോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Common Pierrot
Common Pierrot Castalius rosimon by kadavoor.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Castalius
വർഗ്ഗം: ''C. rosimon''
ശാസ്ത്രീയ നാമം
Castalius rosimon
(Fabricius, 1775)
പര്യായങ്ങൾ

Papilio rosimon Fabricius, 1775

ഇന്ത്യയിൽ കണ്ടിട്ടുള്ളതിൽ വച്ച് Lycaenids or Blues ഫാമിലിയിൽ പെട്ട ഏറ്റവും ചെറിയ ശലഭമാണ് നാട്ടുകോമാളി(Castalius rosimon).[1][2][3]

വിതരണം[തിരുത്തുക]

ശ്രീലങ്ക, ഇന്ത്യ, മ്യാന്മർ; ടെനസ്സെറിം, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു.[4][3][2]

ശരീരപ്രകൃതം[തിരുത്തുക]

വെള്ളയിൽ കറുത്തപുള്ളികളോടുകൂടിയതാണ് ഇതിന്റെ ശരീരം.

സവിശേഷതകൾ[തിരുത്തുക]

നിലത്തോടു ചേർന്ന് വളരെ പതുക്കെയാണ് ഇവ പറക്കുക. ഇടക്കിടക്ക് പുൽത്തുമ്പുകളിലും ഇലകളിലും മറ്റും വിശ്രമിച്ച ശേഷം കുറച്ചു പറക്കുന്ന രീതിയാണ് ഇവക്കുള്ളത്. ചെറിയ കുറ്റിക്കാടുകളിലും തുറന്ന പ്രദേശങ്ങളിലും ഇവയെ കാണാം. വർഷക്കാലങ്ങളിൽ ഇവയുടെ ശരീരം കൂടുതൽ മനോഹരമാകും..[5]

ചിത്രശാല[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

  • Asahi കൃത്യമായി തിരിച്ചറിഞ്ഞ Castalius rosimon സ്പെസിമെനുകൾ.


അവലംബം[തിരുത്തുക]

  1. Card for Castalius rosimon in LepIndex. Accessed 28 Jun2007.
  2. 2.0 2.1 Marrku Savela's Website on Lepidoptera on Castalius genus.
  3. 3.0 3.1 Evans,W.H.(1932) The Identification of Indian Butterflies, ser no H11.1, pp 214
  4. Bingham, C. T. 1907. Fauna of British India. Butterflies. Volume 2
  5. Descriptive Catalogue of the Butterflies (Bulletin of the Madras Government Museum-1994) S. Thomas Satyamurti, M.A., D.SC., F.Z.S.


"https://ml.wikipedia.org/w/index.php?title=നാട്ടുകോമാളി&oldid=1757053" എന്ന താളിൽനിന്നു ശേഖരിച്ചത്