നാട്ടുവേലിനീലി
Jump to navigation
Jump to search
നാട്ടുവേലിനീലി (Common Hedge Blue) | |
---|---|
Acytolepis puspa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | A. puspa
|
ശാസ്ത്രീയ നാമം | |
Acytolepis puspa (Horsfield, 1828) | |
പര്യായങ്ങൾ | |
|
പുഴയോരത്തും നിത്യഹരിതവനങ്ങളിലും മറ്റും സാധാരണ കാണുന്ന ചിത്രശലഭമാണ് നാട്ടുവേലിനീലി (Acytolepis puspa).[1][2][3][4] ചിറകിന് തിളങ്ങുന്ന വെള്ളനിറമാണ്. ചിറകിനടിവശത്ത് കറുത്ത വരകളും പുള്ളികളുമുണ്ടാവും. ഇന്ത്യ, മ്യാൻമർ, തായ്ലാന്റ്, യുന്നൻ പ്രവിശ്യ (ചൈന), ശ്രീലങ്ക, ഫിലിപ്പീൻസ്, ബോർണിയോ, ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[5]
ചിത്രശാല[തിരുത്തുക]
നാട്ടുവേലിനീലി പെരിയാർ നിന്നും
അവലംബം[തിരുത്തുക]
- ↑ "Acytolepis Toxopeus, 1927" at Markku Savela's Lepidoptera and Some Other Life Forms
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 140–141. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 323–324.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 208–210.CS1 maint: date format (link)
- ↑ Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. pp. 221–226, ser no H21.2.
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Acytolepis puspa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |