ചേരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chamaecrista mimosoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചേരണി
Cassia mimosoides 09.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C mimosoides
ശാസ്ത്രീയ നാമം
Chamaecrista mimosoides
(L.) Greene
പര്യായങ്ങൾ
  • Cassia angustissima Lam.
  • Cassia mimosoides L.
  • Cassia nictitans "sensu Stickman, non L."
  • Cassia procumbens "sensu Stickman, non L."
  • Cassia sensitiva Roxb.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ചെറുതകര, തീമുള്ള്, പടർചുണ്ട എന്നെല്ലാം അറിയപ്പെടുന്ന ചേരണി പുൽമൈതാനങ്ങളിലും വരണ്ടതും നനവാർന്നതുമായ കാടുകളിലും കാണപ്പെടൂന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Chamaecrista mimosoides). ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഏകവർഷിയായ ഈ ചെടി ആഫ്രിക്കൻ തദ്ദേശവാസിയാണെന്നു കരുതുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചേരണി&oldid=2415370" എന്ന താളിൽനിന്ന് ശേഖരിച്ചത്