നീൾവരയൻ തവിടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിന്നത്തവിടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നീൾവരയൻ തവിടൻ (Long-brand Bushbrown)
Longbrand bush brown.JPG
Not evaluated (IUCN 2.3)
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Nymphalidae
Tribe: Elymniini
Genus: Mycalesis
Species: M. visala
Binomial name
Mycalesis visala
Moore, 1858[1]

ഒരു രോമപാദ ചിത്രശലഭമാണ് ‌നീൾവരയൻ തവിടൻ (ഇംഗ്ലീഷ്: Long-brand Bushbrown). Mycalesis visala എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4]

ആവാസം[തിരുത്തുക]

കേരളം ,ആന്ധ്രാപ്രദേശ്‌ അരുണാചൽ പ്രദേശ്‌,ആസാം,കർണ്ണാടക,മഹാരാഷ്ട്ര,സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മാർച്ച്,മെയ് ,ആഗസ്റ്റ്‌,ഒക്ടോബർ,നവംബർ മാസങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് [5]

അവലംബം[തിരുത്തുക]

  1. Moore, Frederic (1890). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 189–194. 
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 175–176. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  3. Savela, Markku. "Mycalesis Hübner, 1818 - Bushbrowns". Lepidoptera - Butterflies and Moths. Retrieved 2018-03-18. 
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 60–61. 
  5. Anonymous. 2014. Mycalesis visala Moore, 1857 – Long-branded Bushbrown. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/889/Mycalesis-visala

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീൾവരയൻ_തവിടൻ&oldid=2817413" എന്ന താളിൽനിന്നു ശേഖരിച്ചത്