നീലഗിരി നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nilgiri Tit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Nilgiri Tit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. nilgirica
Binomial name
Chliaria nilgirica
(Moore, [1884])
Synonyms

Hypolycaena nilgirica Moore

ഒരു നീലി ചിത്രശലഭമാണ് നീലഗിരി നീലി‌ (ഇംഗ്ലീഷ്: Nilgiri Tit). Chliaria nilgirica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

തമിഴ്‌നാട് നിന്നും കേരളത്തിൽ, ചിന്നാർ വന്യജീവിസങ്കേതത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]1883ൽ ബ്രിട്ടീഷുകാരനായ ഫ്രെഡറിക് മൂർ എന്ന ശാസ്ത്രജ്ഞനാണ് നീലഗിരി കുന്നുകളിൽ ഈ ശലഭത്തെ ആദ്യമായി കണ്ടെത്തിയത്. [5]

അവലംബം[തിരുത്തുക]

  1. Savela, Markku. "Hypolycaena C. & R. Felder, 1862 Tits Hairstreaks". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 119. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 84–85.{{cite book}}: CS1 maint: date format (link)
  4. Anonymous. 2014. Chliaria nilgirica Moore, 1883 – Nilgiri Tit. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1087/Chliaria-nilgirica
  5. "ചിന്നാറിൽ അപൂർവ ചിത്രശലഭം 'നീലഗിരി നീലി'യെ കണ്ടെത്തി". www.mathrubhumi.com. Archived from the original on 2015-10-06. Retrieved 6 ഒക്ടോബർ 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലഗിരി_നീലി&oldid=3805671" എന്ന താളിൽനിന്ന് ശേഖരിച്ചത്