വെള്ളപഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plain Puffin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ള പഫിൻ(Plain Puffin)
Appias indra
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. indra
Binomial name
Appias indra
Moore, 1857

പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭം.[1][2][3][4] ആൺ-പെൺ ചിത്രശലഭങ്ങൾക്ക് നിറവ്യത്യാസുണ്ട്. ആൺശലഭങ്ങൾക്ക് തൂവെള്ള നിറമാണ്. മുൻചിറകിൽ നേർത്ത കറുത്ത കരയുണ്ട്. ആ കരയിൽ ചെറിയ വെള്ളപ്പുള്ളികളും കാണാം. ചിറകടച്ചിരിക്കുമ്പോൾ മങ്ങ്യ വെള്ള നിറം. പെൺശലഭങ്ങൾ മങ്ങിയ വെള്ള നിറത്തിൽ കാണപ്പെടുന്നു. നനവുള്ള കാലത്ത് മാത്രമേ കറുത്തകര കാണുകയുള്ളൂ.

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 77. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Appias Hübner, [1819] Puffins and Albatrosses". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 205–207.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 226–228.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളപഫിൻ&oldid=2816043" എന്ന താളിൽനിന്ന് ശേഖരിച്ചത്