പൊട്ടില്ലാ തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊട്ടില്ലാ തുള്ളൻ
Indian or Ceylon Ace
Halpe homolea hindu from Malappuram by Vengolis.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. homolea
Binomial name
Halpe homolea
(Hewitson, 1868)
Synonyms
  • Halpe homolea filda
  • Halpe filda

വനവാസിയായ ഒരു ചെറുപൂമ്പാറ്റയാണ് പൊട്ടില്ലാ തുള്ളൻ (Indian/Ceylon Ace). ഹരിതവനങ്ങളിലും ഇലപൊഴിയും വനങ്ങളിലും ഇവയെ കാണാം. കേരളത്തിൽ വിരളമായെ കാണാറുള്ളൂ. ഒറ്റപ്പുള്ളിച്ചിറകൻ എന്നും ഈ ശലഭത്തെ വിളിയ്ക്കുന്നു.[1][2][3] H. h. hindu Evans, 1937 എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.[3][4][5] വളരെ വേഗത്തിൽ തെറിച്ചു തെറിച്ചാണ് ഇവയുടെ പറക്കൽ. ചിറകുപുറത്തിന് ഇരുണ്ട തവിട്ടുനിറമാണ്. മധ്യഭാഗം കുറച്ച് മങ്ങിയിരിക്കും. ചിറകിന്റെ അടിവശത്തിനും ഇരുണ്ട തവിട്ടുനിറമാണ്. മുളവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് മുട്ടയിടുക.

Indian Ace at Brahmagiri, Coorg

അവലംബം[തിരുത്തുക]

  1. Savela, Markku. "Halpe Moore, 1878 Aces". Lepidoptera Perhoset Butterflies and Moths. ശേഖരിച്ചത് 2018-03-29.
  2. William C., Hewitson (1856). Illustrations of new species of exotic butterflies : selected chiefly from the collections of W. Wilson Saunders and William C. Hewitson. London: John Van Voorst.
  3. 3.0 3.1 Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. pp. 44–45.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 261.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 267–268.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൊട്ടില്ലാ_തുള്ളൻ&oldid=2818261" എന്ന താളിൽനിന്ന് ശേഖരിച്ചത്