ജോക്കർ ചിത്രശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജോക്കർ ശലഭം
Lone Hill, Johannesburg (3472240369).jpg
Scientific classification
കിങ്ഡം:
ഫൈലം:
Class:
നിര:
കുടുംബം:
Genus:
സ്പീഷീസ്:
B. ilithyia
Binomial name
Byblia ilithyia
(Drury, 1773)

കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് ജോക്കർ (Byblia ilithyia). വരണ്ട പ്രദേശങ്ങളിലാണ് പൊതുവെ ഇവയെക്കാണുന്നത്. തിളങ്ങുന്ന കുങ്കുമ നിറമാർന്ന ചിറകുകളിൽ കറുത്ത വരകളും കുറികളും ഉണ്ട്. ഇവയുടെ ലാർവകൾ ഭക്ഷണസസ്യമായി ഉപയോഗിക്കുന്ന ചെടികളിലൊന്ന് ചൊറിയണം ആണ്.[1][2][3][4]

Joker Byblia ilithyia Bangalore.jpg

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 26. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Byblia Hübner, [1819] Jokers". Lepidoptera Perhoset Butterflies and Moths.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 455–456.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 13–15.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജോക്കർ_ചിത്രശലഭം&oldid=2816181" എന്ന താളിൽനിന്ന് ശേഖരിച്ചത്