Jump to content

കരീര വെളുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരീര വെളുമ്പൻ
(Pioneer White )
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. aurota
Binomial name
Belenois aurota
(Fabricius, 1793)
Synonyms

Anaphaeis aurota

പീത-ശ്വേത ചിത്രശലഭവിഭാഗത്തിൽപ്പെട്ട ചിത്രശലഭമാണ് കരീര വെളുമ്പൻ[1] അഥവാ പയനിയർ.[2][3][4][5] വരണ്ട പ്രദേശങ്ങളിലാണ് ഇവയെക്കൂടുതൽ കാണപ്പെടുന്നത്. തൂവെള്ള ചിറകിൽ മുകൾഭാഗത്ത് കറുത്തഭാഗത്തിനുള്ളിൽ വെള്ളപ്പൊട്ടുകൾ കാണാം. ചിറക് പൂട്ടുമ്പോൾ പിന്നിലുള്ള ചിറകിൽ മഞ്ഞനിരത്തിലുള്ള അടയാളങ്ങൾ കാണാം. ലാർവകൾ മഞ്ഞകലർന്ന പച്ചനിറത്തിൽ കാണപ്പെടുന്നു.ശരീരത്തിൽ വെള്ളയും തവിട്ടും നിറത്തിലുള്ള പെട്ടുകളും കാണാം. കാട്ടകത്തി,കാക്കത്തൊണ്ടി,കാർത്തോട്ടി എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണ സസ്യങ്ങൾ.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കൂട് മാസിക , മെയ് 2014 ചിത്ര ശലഭ പതിപ്പ്
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 79. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Belenois Hübner, [1819] Caper Whites". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 155–158.
  5. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 158–162.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരീര_വെളുമ്പൻ&oldid=2816067" എന്ന താളിൽനിന്ന് ശേഖരിച്ചത്