സൂര്യശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൂര്യശലഭം
Indian Sunbeam
Indian sunbeam male up.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. thetis
Binomial name
Curetis thetis
(Drury, 1773)
Synonyms
  • Papilio thetis Drury, 1773
  • Papilio cinyra Cramer, [1779]
  • Papilio thetys [sic] Drury
  • Hesperia aesopus Fabricius, 1781
  • Hesperia phaedrus Fabricius, 1781
  • Polyommatus phaedrus (Fabricius)
  • Phaedra terricola Horsfield, [1829]
  • Anops thetys [sic] Moore, [1858]
  • Curetis arcuata Moore, [1884]
  • Curetis phaedrus (Fabricius)

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലിശലഭം ആണ് സൂര്യശലഭം അഥവാ ഇന്ത്യൻ സൺബീം.[1][2][3][4]

വിതരണം[തിരുത്തുക]

ശ്രീലങ്ക , ജാവ, ഫിലിപ്പൈൻസ്, ഇന്ത്യൻ ഉപദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

വിവരണം[തിരുത്തുക]

ചിറകളവ് 40-48 മില്ലി മീറ്റർ . ആൺ-പെൺ ശലഭങ്ങൾക്ക് നിറവ്യത്യാസമുണ്ട് . ആൺ ശലഭങ്ങളുടെ ചിറകുകളുടെ ഉപരിതലം കടുത്ത ചുവപ്പോ, ചുവപ്പ് കലർന്ന ഓറഞ്ചു നിറമോ ആണ്. ചിറകടയ്ക്ക്മ്പോൾ തൂവെന്മയും കാണപ്പെടുന്നു. പെൺ ശലഭങ്ങൾ ക്ക് ചിറക് തുറക്കുമ്പോൾ മദ്ധ്യത്തിൽ വെള്ളനിറവും വീതിയുള്ള തവിട്ടുകരയും കാണാം.ചിറകടയ്ക്ക്മ്പോൾ മുഷിഞ്ഞ വെള്ളനിറമാണ്.

അവലംബം[തിരുത്തുക]

  1. Markku Savela's website on Lepidoptera Curetis at Markku Savela's website on Lepidoptera
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 89. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 437–441.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 239–242.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സൂര്യശലഭം&oldid=2909240" എന്ന താളിൽനിന്ന് ശേഖരിച്ചത്