ഇലനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Purple Leaf Blue
Leaf Blue (Amblypodia anita) W IMG 2700.jpg
Horsfieldia anita UN.jpg
Scientific classification
കിങ്ഡം:
ഫൈലം:
Class:
നിര:
കുടുംബം:
Genus:
സ്പീഷീസ്:
A. anita
Binomial name
Amblypodia anita
Moore,1862
Synonyms

Horsfieldia anita

ഒരു നീലി ചിത്രശലഭമാണ് ഇലനീലി (ഇംഗ്ലീഷ്: Purple leaf blue). Amblypodia anita എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

ആന്ധ്ര പ്രദേശ്‌ ,കർണ്ണാടക , മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി , ഫിബ്രവരി ,ആഗസ്റ്റ്‌ , ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

Olax Imbricata ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [4]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 110. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Amblypodia Horsfield, [1829]" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 137–138.CS1 maint: Date format (link)
  4. 4.0 4.1 Churi, P. 2014. Amblypodia anita Hewitson, 1862 – Purple Leaf Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/624/Amblypodia-anita

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇലനീലി&oldid=2817857" എന്ന താളിൽനിന്ന് ശേഖരിച്ചത്