യൂതാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Euthalia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

യൂതാലിയ
Euthalia lubentina - Gaudy Baron - Aralam Butterfly Survey, Kottiyoor 2019 (32).jpg
കനിവർണ്ണൻ ആറളത്തുനിന്നും
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Euthalia

Hübner, [1819]
Species

Numerous, see text

രോമപാദ ചിത്രശലഭങ്ങളുടെ കുടുംബത്തിലെ ഒരു ജനുസ് ആണ് യൂതാലിയ (Euthalia) (പ്രാചീന ഗ്രീക്കിൽ നിന്നും: Euthalia Ευθαλια "flower", "bloom")[1]. ഇതിലെ അംഗങ്ങളെ പൊതുവേ ബാരൺ എന്നും ഡ്യൂക്കുകൾ എന്നും വിളിക്കുന്നു.

സ്പീഷിസുകൾ[തിരുത്തുക]

ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ:[2]

ഇപ്പോൾ തനേഷ്യയിൽ ഉള്ള കോമൺ ഏൾ മുൻപ് യൂതാലിയ ജനുസിൽ ആയിരുന്നു പെടുത്തിയിരുന്നത്.

അവലംബം[തിരുത്തുക]

  1. "Etymology of Euthalia on answers.com". Answers Corporation. ശേഖരിച്ചത് 19 December 2012.
  2. "Euthalia Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms


പുറാത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂതാലിയ&oldid=3064497" എന്ന താളിൽനിന്ന് ശേഖരിച്ചത്