Jump to content

വനദേവത (ചിത്രശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വനദേവത (Malabar Tree Nymph)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. malabarica
Binomial name
Idea malabarica
Moore, 1877
Synonyms

Hestia malabarica

സഹ്യപർവ്വതത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് വനദേവത. പ്രത്യേകതരത്തിൽ ചിറകടിച്ച് ഒഴുകിപ്പറക്കുന്നതുകാണാൻ നല്ലഭംഗിയാണ്. ഐഡിയ മലബാറിക്ക (Idea malabarica) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.[2]ഇത് നിംഫാലിഡേ കുടുംബത്തിലെ ഡാനൈഡ് ഗ്രൂപ്പിൽ പെടുന്നു.[3][4][5]

അവലംബം

[തിരുത്തുക]
  1. Lepidoptera Specialist Group (1996). Idea malabarica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 151. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Idea Fabricius, 1807 Tree Nymphs Paper-butterflies". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 4.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 18–22.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വനദേവത_(ചിത്രശലഭം)&oldid=3500711" എന്ന താളിൽനിന്ന് ശേഖരിച്ചത്