ഫ്ലോറാബേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(FloraBase എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ ആസ്ത്രേലിയയിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള ഒരു ഡേറ്റാബേസാണ് ഫ്ലോറാബേസ് (FloraBase). ഇതിൽ 12,978 ടാക്സയുടെ ശാസ്ത്രനാമങ്ങളും ചിത്രങ്ങളും വിതരണ ഭൂപടങ്ങളും പരിപാലനസ്ഥിതിവിവരങ്ങളും ഉണ്ട്. 1,272 അധിനിവേശ സസ്യങ്ങളുടെ വിവരങ്ങളും ഇതിലുണ്ട്.[1]

Census of Western Australian Plants, Western Australian Herbarium തുടങ്ങിയ ഡേറ്റാബേസുകളിൽനിന്നാണ് ഇതിലേക്ക് വിവരങ്ങൾ എടുക്കുന്നത്.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "2005-06 Annual Report" (PDF). Department of Parks and Wildlife. pp. (p.61). Retrieved 2007-02-05.
  2. "FloraBase - the Western Australian Flora". Department of Environment and Conservation. Archived from the original on 2012-01-11. Retrieved 2011-12-01.; in February 2007 this number was 650,000

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്ലോറാബേസ്&oldid=3788051" എന്ന താളിൽനിന്ന് ശേഖരിച്ചത്