ഇലവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bombax ceiba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Cotton tree
Cotton tree at Tsing Yi Island.jpg
Cotton tree with only flowers in spring
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
B. ceiba
ശാസ്ത്രീയ നാമം
Bombax ceiba
L.
പര്യായങ്ങൾ
 • Bombax aculeatum L.
 • Bombax ceiba Burm.f.
 • Bombax ceiba var. leiocarpum Robyns
 • Bombax heptaphyllum Cav.
 • Bombax malabaricum DC.
 • Bombax thorelii Gagnep.
 • Bombax tussacii Urb.
 • Gossampinus malabarica Merr.
 • Gossampinus rubra Buch.-Ham.
 • Gossampinus thorelii Bakh.
 • Melaleuca grandiflora Blanco
 • Salmalia malabarica (DC.) Schott & Endl

ഇന്ത്യയിലുടനീളം കാണുന്ന, 40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ്[1] ഇലവ്. (ശാസ്ത്രീയനാമം: Bombax ceiba) - (ഇംഗ്ലീഷ്: Red cotton tree) ആയുർ‌വേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ്‌ ഇത്. പൂള, മുള്ളിലവ്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.

ഇലവിന്റെ തടി, മരത്തിന്റെ ചെറുപ്പത്തിൽ
ഇലവിന്റെ തടി, മരം വലുതാവുമ്പോൾ
ഇലവ് മരം

പേരിനു പിന്നിൽ[തിരുത്തുക]

സംസ്കൃതത്തിൽ ശാൽമലി, പിശ്ചില, രക്തപുഷ്പക എന്നാണ്‌ പേര്‌. മോച എന്നും വിളിക്കാറുണ്ട്.[2]

ചരിത്രം[തിരുത്തുക]

ചരകൻ തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :മധുരം, കഷായം

ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം

വീര്യം :ശീതം

വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വേര്, പുഷ്പം, കുരുന്നു ഫലം, കറ[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.biotik.org/india/species/b/bombceib/bombceib_en.html
 2. 2.0 2.1 2.2 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
 • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5
 • Linnaeus, C. 1753. Species Plantarum 1: 511.
 • USDA, ARS, National Genetic Resources Program. Germplasm Resources Information Network - (GRIN) [Online Database]. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഇലവ്&oldid=2812308" എന്ന താളിൽനിന്ന് ശേഖരിച്ചത്