അസ്ഥിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അസ്ഥിമരം
Drypetes venusta.jpg
അസ്ഥിമരത്തിന്റെ ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. venusta
Binomial name
Drypetes venusta
(Wight) Pax & K.Hoffm.
Synonyms
  • Astylis venusta Wight
  • Drypetes elata (Bedd.) Pax & K.Hoffm.
  • Hemicyclia elata Bedd.
  • Hemicyclia venusta (Wight) Thwaites

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചൂട്ട എന്നും അറിയപ്പെടുന്ന അസ്ഥിമരം. (ശാസ്ത്രീയനാമം: Drypetes venusta). 12 മീറ്റരോളം ഉയരം വയ്ക്കും[1]. ആൽബട്രോസ് ശലഭത്തിന്റെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്[2]. ഏണിക്കമ്പൻ, കൊനമരം, വെള്ളപുലി എന്നെല്ലാം ഈ മരത്തിന് പേരുകളുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=അസ്ഥിമരം&oldid=1749174" എന്ന താളിൽനിന്ന് ശേഖരിച്ചത്