അടയ്ക്കാപ്പയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അടയ്ക്കാപ്പയിൻ
Myristica dactyloides.jpg
അടയ്ക്കാപ്പയിൻ - ഇലയും ഇളംകായകളും
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
M. dactyloides
Binomial name
Myristica dactyloides

ചിത്തിരപ്പൂവ്‌, കാട്ടുജാതി, പന്തപ്പയിൻ, പശുപതി, പട്ടപ്പണ്ണ്, പാതിരിപ്പൂവ്‌ എന്നെല്ലാം അറിയപ്പെടുന്ന അടയ്ക്കാപ്പയിന്റെ (ശാസ്ത്രീയനാമം: Myristica dactyloides) എന്നാണ്. 20 മീറ്ററോളം ഉഅയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും 1500 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ കാണുന്നു [1]. ജാതിക്കയ്ക്ക് പകരം ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്. [2]. ഇംഗ്ലീഷിൽ Bitter Nutmeg എന്നു പറയുന്നു [3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അടയ്ക്കാപ്പയിൻ&oldid=1803023" എന്ന താളിൽനിന്ന് ശേഖരിച്ചത്