ബബ്ലൂസ് നാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരകം (വിവക്ഷകൾ) എന്ന താൾ കാണുക. നാരകം (വിവക്ഷകൾ)
കമ്പിളിനാരകം
Citrus grandis - Honey White.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Rutaceae
ജനുസ്സ്: Citrus
വർഗ്ഗം: C. maxima
ശാസ്ത്രീയ നാമം
Citrus maxima
(Burm.) Osbeck
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഒരു തരം നാരകമാണ് ബബ്ലൂസ് നാരങ്ങ അഥവാ കമ്പിളിനാരങ്ങ. ബബ്ലൂസ് നാരകം ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ്. ഒരു നാളികേരത്തോളം വലിപ്പം വരുന്നവയാണ് (15-25 സെന്റി മീറ്റർ) ഇതിന്റെ ഫലം. നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ബബ്ലൂസ്_നാരകം&oldid=2616197" എന്ന താളിൽനിന്നു ശേഖരിച്ചത്