ആരംപുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മരമന്ദാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആരംപുളി
Bauhinia malabarica.jpg
ആരംപുളിയുടെ ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Bauhinia
Species:
B. malabarica
Binomial name
Bauhinia malabarica

മന്ദാരത്തിന്റെ കുടുംബത്തിലെ ഇലപൊഴിക്കുന്ന ഒരു ചെറുമരമാണ് ആരംപുളി. (ശാസ്ത്രീയനാമം: bauhinia malabarica). മരമന്ദാരം എന്നും അറിയപ്പെടുന്നു. [1] ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ ധരാളമായി കണ്ടുവരുന്നു. തടിയും ഇലകളും പൂക്കളും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം കാൽസ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരംപുളി&oldid=2811972" എന്ന താളിൽനിന്ന് ശേഖരിച്ചത്