മലമ്പുന്ന
(Dillenia indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Dillenia indica | |
---|---|
![]() | |
Dillenia indica leaves, fruits & buds in Kolkata, West Bengal, India. | |
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | unplaced
|
Family: | |
Genus: | |
Species: | D. indica
|
Binomial name | |
Dillenia indica | |
Synonyms | |
|
പട്ടിപ്പുന്നയുമായി നല്ല സാമ്യമുള്ള ഒരുവൃക്ഷമാണ് മലമ്പുന്ന. ഏഷ്യയിലങ്ങോളമിങ്ങോളം കാണുന്നു. (ശാസ്ത്രീയനാമം: Dillenia indica). 15 മീറ്ററോളം ഉയരം വ്യ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷം. വലിയ ഇലകൾ. വലിയ പൂക്കൾ. മഞ്ഞകലർന്ന പച്ചനിറമുള്ള ഉരുണ്ട കായകൾ. കുരുക്കൾ തിന്നാൻകൊള്ളും. കായുടെ നീര് കറികളിൽ ഉപയോഗിക്കുന്നു. തേങ്ങയും ചേർത്ത് ചമ്മന്തിയുണ്ടാക്കാം. ആനകളുടെയും മാനിന്റെയും കുരങ്ങിന്റെയും ഭക്ഷണമായ ഇതിന്റെ കായ കാടുകളിൽ നിന്നും ശേഖരിക്കുന്നത് ഇന്ത്യയിൽ പലയിടത്തും തടഞ്ഞിട്ടുണ്ട്. Elephant apple എന്ന് പേരുമുണ്ട്. അച്ചാറുണ്ടാക്കാൻ അനധികൃതമായി ഈ കായ ശേഖരിക്കുന്നതിനാൽ ബംഗാളിൽ ആനകളും മനുഷ്യരും തമ്മിൽ ഇതിനായി മൽസരം തന്നെയുണ്ട്[2]. രക്താർബുദത്തിനെതിരെ ഔഷധഗുണം കാണിക്കുന്നുണ്ട്[3]. പഴങ്ങൾക്ക് പാകമാവാത്ത ആപ്പിളിന്റെ രുചിയുണ്ട്[4].
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://ayurvedaherbalplants.blogspot.in/2010/05/dillenia-indica.html
- ↑ http://www.dnaindia.com/india/report_elephants-and-villagers-fight-over-pickle-fruit_1104897
- ↑ http://www.sciencedirect.com/science/article/pii/S0944711309001883
- ↑ http://www.efloras.org/florataxon.aspx?flora_id=5&taxon_id=200013874
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- [1] ഔഷധഗുണങ്ങൾ
- [2] ചിത്രങ്ങൾ
- http://www.tropilab.com/elephantapple.html
- http://eol.org/pages/396514/overview
- [3] കായുടെ ചിത്രം
- [4] ഔഷധഗുണത്തെപ്പറ്റി
- [5] പ്രമേഹമുള്ള എലികളിൽ പരീക്ഷിച്ചതിന്റെ ഫലം
- [6] ചിത്രങ്ങൾ
- [7] ആന്റിഓക്സിഡന്റ് ഗുണങ്ങളെപ്പറ്റി
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Dillenia indica |
![]() |
വിക്കിമീഡിയ കോമൺസിലെ Dillenia indica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |