ഞാറ (കാട്ടുഞാവൽ)
ദൃശ്യരൂപം
ഞാറ | |
---|---|
കാട്ടുഞാവൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. caryophyllatum
|
Binomial name | |
Syzygium caryophyllatum (L.) Alston
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഞാവലിന്റെ വർഗ്ഗത്തിൽപ്പെട്ട പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ചും ശ്രീലങ്കയിൽ കാണപ്പെടുന്ന ഒരിനം ചെറിയ മരമാണ് ഞാറ. (ശാസ്ത്രീയനാമം: Syzygium caryophyllatum). ഏഴു മീറ്ററോളം ഉയരം വയ്ക്കും. [1] വംശനാശഭീഷണിയുണ്ട്. കുറുങ്കനി, ചെറുഞാറ എന്നെല്ലാം അറിയപ്പെടുന്നു. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-06. Retrieved 2012-10-07.
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=19&key=14[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Syzygium caryophyllatum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Syzygium caryophyllatum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.