കാട്ടുചെമ്പകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Magnolia nilagirica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാട്ടുചെമ്പകം
Magnolia nilagirica.JPG
പൂക്കൾ, പാലക്കാട്ടു നിന്നും.
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
M. nilagirica
Binomial name
Magnolia nilagirica
(Zenker) Figlar
Synonyms
  • Michelia glauca Wight
  • Michelia nilagirica Zenker
  • Michelia nilagirica var. walkeri (Wight) Hook.f. & Thomson
  • Michelia nilagirica var. wightii Hook.f. & Thomson
  • Michelia ovalifolia Wight
  • Michelia pulneyensis Wight
  • Michelia walkeri Wight
  • Sampacca nilagirica (Zenker) Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കാട്ടുചെമ്പകം. (ശാസ്ത്രീയനാമം: Magnolia nilagirica). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 1600 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ സാധാരണയായി കാണാറുണ്ട്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കാട്ടുചെമ്പകം&oldid=2116918" എന്ന താളിൽനിന്ന് ശേഖരിച്ചത്