നിത്യ ദാസ്
Jump to navigation
Jump to search
നിത്യ ദാസ് | |
---|---|
ജനനം | നിത്യ ദാസ് 22 May1981 (38 വയസ്സ്) കോഴിക്കോട് |
തൊഴിൽ | ചലച്ചിത്ര നടി |
ജീവിത പങ്കാളി(കൾ) | അർവിന്ദ് സിങ്ങ് (2007–present) |
കുട്ടി(കൾ) | നൈന |
മാതാപിതാക്കൾ | മോഹൻ ദാസ് |
മലയാള ചലച്ചിത്ര അഭിനേത്രിയാണ് നിത്യാ ദാസ്. (ഇംഗ്ലീഷ്:Nithya Das) 2000 ത്തിന്റെ ആദ്യവർഷങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്ന നിത്യ ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.