ഫ്‌ളവേഴ്‌സ് ടെലിവിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്‌ളവേഴ്‌സ്
Flowers-Onam.png
ആരംഭം 12 ഏപ്രിൽ 2015
ഉടമ Insight Media City [1]
രാജ്യം ഇന്ത്യ
മുഖ്യകാര്യാലയം കൊച്ചി, ഇന്ത്യ
വെബ്സൈറ്റ് http://www.flowerstv.in/
ലഭ്യത
സാറ്റലൈറ്റ്
എയർടെൽ ഡിജിറ്റൽ റ്റി.വി. (ഇന്ത്യ) ചാനൽ 805 (SD)
ടാറ്റാ സ്കൈ
(ഇന്ത്യ)
ചാനൽ 1837 (SD)
വീഡിയോകോൺ ഡി2എച്ച്
(ഇന്ത്യ)
ചാനൽ 606 (SD)
ഡിഷ് ടിവി
(ഇന്ത്യ)
ചാനൽ 1909(SD)
സൺ ഡയറക്ട്
(ഇന്ത്യ)
ചാനൽ 880 (SD)
റിലയൻസ് ഡിജിറ്റൽ ടിവി
(ഇന്ത്യ)
കേബിൾ
കേരള വിഷൻ ഡിജിറ്റൽ ടിവി
(ഇന്ത്യ)
ചാനൽ 007 (SD)
ഇ-വിഷൻ, ഇ-ലൈഫ് (യു.എ.ഇ.) ചാനൽ 808
DEN Networks
(ഇന്ത്യ)
ചാനൽ 606 (SD)

ഇൻസൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഒരു മലയാള ചാനലാണ് 2015 ഏപ്രിൽ 12-ന് സംപ്രേഷണം ആരംഭിച്ച ഫ്‌ളവേഴ്‌സ് ടെലിവിഷൻ. നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്‌സ് ഉൾപ്പെടെ നിരവധി പുരസ്‌കാരദാന ചടങ്ങുകൾ ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്തുവരുന്നു.[1]നോർത്ത് അമേരിക്കൻ ഫിലിം അവാർഡുകളുടെ പ്രക്ഷേപണ അവകാശം ഫ്ലവേഴ്സ് ടെലിവിഷനുണ്ട്. 2017 ലെ ആദ്യത്തെ എട്ട് ആഴ്ചയിലെ ബാർക്ക് ഡാറ്റയുടെ സ്ഥിതിവിവര വിശകലനം അനുസരിച്ച്, ഏറ്റവും മികച്ച 5 ലിസ്റ്റുകളിൽ ഫ്ലവേഴ്സ് സ്ഥാനം നേടിയിട്ടുണ്ട്. [2] ഫ്ലവേഴ്സ് ടിവി തമിഴ് 2019 പകുതി മുതൽ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


പ്രധാന പരിപാടികൾ[തിരുത്തുക]

ലക്ഷ്മി നക്ഷത്ര

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Title സമയം ഇനം അഭിനേതാക്കൾ / പങ്കെടുക്കുന്നവർ
മൂന്നുമണി 6:30 P.M IST സീരിയൽ ലീന നായർ, ശ്രീലയ, നിരഞ്ജൻ നായർ, പ്രീതി
സീത 7:00 P.M IST സീരിയൽ സ്വസിക, ബിപിൻ, ടി.എസ്. രാജ, ഷാനവാസ്‌
ഈറൻ നിലാവ്‌ 7:30 P.M IST സീരിയൽ സരയു, ദേവി അജിത്ത്‌, മുകുന്ദൻ, ഹരി
ഉപ്പും മുളകും 8:00 P.M IST സീരിയൽ ബിജു സോപാനം, നിഷ സാരംഗ്, ഋഷി, ജൂഹി, അൽസാബിത്ത്, ശിവാനി
രാത്രിമഴ 9:30 P.M IST സീരിയൽ ശ്രീകല ശശിധരൻ, നിരഞ്ജൻ നായർ, പാർവതി, അമ്പൂരി ജയൻ
മൗനരാഗം 10:00P.M IST സീരിയൽ റാം കപൂർ, ഗുർദീപ് കോഹ്ലി, മഹിമ മക്വാന, പങ്കജ് ധീർ
വിശുദ്ധ ചാവറ അച്ചൻ 1:00 P.M IST ഭക്തി പരമ്പര ഹാഷിം, നിഷ സാരംഗ്, പ്രതീക്ഷ, നവീൻ
അമേരിക്കൻ ഡ്രീംസ്‌ 8:00 A.M IST കമ്മ്യൂണിറ്റി ഷോ ബിന്റ ചെറിയാൻ, സുനിൽ ചാക്കോ
സൂപ്പർ ഡാൻസർ‌ 8:30 P.M IST റിയാലിറ്റി ഷോ ശിൽപ്പ ഷെട്ടി, ഗീത കപൂർ, അനുരാഗ് ബസു
ശ്രീകണ്ഠൻ നായർ ഷോ‌ 10:00 P.M IST സംവാദം ശ്രീകണ്ഠൻ നായർ
ടോപ്പ് സിഠങ്ങർ 8:00 P.M IST റിയാലിറ്റി ഷോ എഠ.ജി ശ്രീകുമാർ ,എഠ.ജയചദ്രൻ ,സിതാര ,മീനാക്ഷി
അരയന്നങ്ങളുടെ വീട് 7:00 P.M IST സീരിയൽ പ്രീയാ രാമൻ
കോമഡി ഉഝവഠ 9:30 P.M IST റിയാലിറ്റിഷോ മിഥുൻ ,ടിനി ടോഠ ,കലാഭവൻ പ്രജോദ്
ചക്കപ്പഴം 10. P.M
"https://ml.wikipedia.org/w/index.php?title=ഫ്‌ളവേഴ്‌സ്_ടെലിവിഷൻ&oldid=3529986" എന്ന താളിൽനിന്ന് ശേഖരിച്ചത്