സ്നേഹിതൻ
ദൃശ്യരൂപം
സ്നേഹിതൻ | |
---|---|
സംവിധാനം | ജോസ് തോമസ് |
നിർമ്മാണം | സലീം സത്താർ |
രചന |
|
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ കൃഷ്ണ പ്രീത വിജയകുമാർ നന്ദന |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
സ്റ്റുഡിയോ | ആച്ചീസ് ഫിലിംസ് |
വിതരണം | ആച്ചീസ് റിലീസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജോസ് തോമസ് സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹിതൻ. കുഞ്ചാക്കോ ബോബൻ, നന്ദന , കൃഷ്ണ, പ്രീത വിജയകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – ജോജി
- നന്ദന – മാളവിക
- കൃഷ്ണ
- പ്രീത വിജയകുമാർ – ആൻ മേരി
- കൊച്ചിൻ ഹനീഫ – എസ്.ഐ. സുദർശനൻ
- പ്രേംകുമാർ – വിവേക്
- ജനാർദ്ദനൻ – വിവേകിന്റെ അച്ഛൻ
- ഇന്നസെന്റ് – ദേവസ്സി/ദേവാരണ്യൻ നമ്പൂതിരി
- എൻ.എഫ്. വർഗ്ഗീസ് – പത്മനാഭൻ
- ഇന്ദ്രൻസ് – സ്റ്റുഡിയോ ഉടമ
- സുകുമാരി – മാളവികയുടെ മുത്തശ്ശി
- വത്സല മേനോൻ – മാളവികയുടെ അമ്മായി
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "വെളുത്ത പെണ്ണിന്റെ" | കെ.ജെ. യേശുദാസ് | 3:45 | |||||||
2. | "ദൈവം തന്ന" | കെ.ജെ. യേശുദാസ് | 5:27 | |||||||
3. | "ദൈവം തന്ന" | ആശ ജി. മേനോൻ | 5:24 | |||||||
4. | "ഓമനേ പാടു നീ" | പി. ജയചന്ദ്രൻ | 4:01 | |||||||
5. | "കരിമിഴിയാളേ" | സുജാത മോഹൻ | 4:22 | |||||||
6. | "പ്രേമമധു തേടും" | കെ.ജെ. യേശുദാസ് | 5:05 | |||||||
7. | "മകരനിലാവിൽ" | കെ.ജെ. യേശുദാസ് | 4:50 | |||||||
8. | "പ്രേമമധു" | ആശ ജി. മേനോൻ | 5:04 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സ്നേഹിതൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്നേഹിതൻ – മലയാളസംഗീതം.ഇൻഫോ