ചതുരംഗം (ചലച്ചിത്രം)
ദൃശ്യരൂപം
ചതുരംഗം | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | ഫിറോസ് |
രചന | ബാബു ജനാർദ്ദനൻ |
അഭിനേതാക്കൾ | മോഹൻലാൽ ലാലു അലക്സ് നഗ്മ നവ്യ നായർ |
സംഗീതം | എം.ജി. ശ്രീകുമാർ |
ഗാനരചന | എസ്. രമേശൻ നായർ ഗിരീഷ് പുത്തഞ്ചേരി ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | നിയ പ്രൊഡക്ഷൻസ് |
വിതരണം | നിയാ റിലീസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാലു അലക്സ്, നഗ്മ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചതുരംഗം. നിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫിറോസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് നിയാ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജനാർദ്ദൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | അത്തിപ്പാറക്കൽ ജിമ്മി ജേകബ് |
ജഗതി ശ്രീകുമാർ | കൊച്ചൗസേപ്പ് |
ജഗദീഷ് | മാർട്ടിൻ ചെത്തിമറ്റം |
ലാലു അലക്സ് | തൊമ്മിച്ചൻ |
സായി കുമാർ | കെ.സി. കോര |
നെടുമുടി വേണു | മാത്യു വർഗ്ഗീസ് |
വിജയരാഘവൻ | പി.പി. പൌലോസ് |
സാദിഖ് | |
അഗസ്റ്റിൻ | അപ്പു |
മണിയൻപിള്ള രാജു | അലക്സ് |
കൊല്ലം തുളസി | അഡ്വ്വക്കേറ്റ് |
രവി വള്ളത്തോൾ | രാമചന്ദ്രൻ |
ബാബുരാജ് | പോലീസ് ഓഫീസർ |
സുരേഷ് കൃഷ്ണ | ജോസ് |
ജോസ് പല്ലിശ്ശേരി | ദേവസ്യ |
ഭീമൻ രഘു | ഹക്കീം |
നഗ്മ | നയന പിള്ള |
നവ്യ നായർ | ഷെറിൻ മാത്യു |
കെ.പി.എ.സി. ലളിത | തെരുത |
ബിന്ദു പണിക്കർ | ആനി |
വത്സല മേനോൻ | സിസ്റ്റർ തെരേസ |
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. ശ്രീകുമാർ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ശ്യാം. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൌണ്ട്.
- ഗാനങ്ങൾ
- വലുതായൊരു മരത്തിന്റെ മുകളിൽ – എം.ജി. ശ്രീകുമാർ, മോഹൻലാൽ
- വെള്ളിമണി – കോറസ്
- ചന്ദനക്കൂട്ടിനകത്തൊരു – കോറസ്
- മിഴിയിൽ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)
- നന്മ നിറഞ്ഞവളേ – കെ.എസ്. ചിത്ര, കോറസ് (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)
- നീലാമ്പലേ – എം.ജി. ശ്രീകുമാർ, സൗമ്യ (ഗാനരചന– ഷിബു ചക്രവർത്തി)
- പൂക്കണ് പൂക്കണ് പൂവരശ് – കെ.ജെ. യേശുദാസ് (ഗാനരചന– ഷിബു ചക്രവർത്തി)
- മിഴിയിൽ – സുജാത മോഹൻ (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
കല | ശ്രീനി |
ചമയം | വേലപ്പൻ |
വസ്ത്രാലങ്കാരം | പളനി, മുരളി |
നൃത്തം | കുമാർ ശാന്തി |
സംഘട്ടനം | ത്യാഗരാജൻ |
പ്രോസസിങ്ങ് | പ്രസാദ് കളർ ലാബ് |
എഫക്റ്റ്സ് | മുരുകേഷ് |
നിർമ്മാണ നിയന്ത്രണം | പീറ്റർ ഞാറയ്ക്കൽ |
നിർമ്മാണ നിർവ്വഹണം | സൈമൺ പാറയ്ക്കൽ |
വാതിൽപുറചിത്രീകരണം | വിശാഖം ഔട്ട്ഡോർ യൂണിറ്റ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചതുംരംഗം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചതുരംഗം – മലയാളസംഗീതം.ഇൻഫോ