ഉള്ളടക്കത്തിലേക്ക് പോവുക

വാൽക്കണ്ണാടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൽക്കണ്ണാടി
സംവിധാനംഅനിൽ ബാബു
കഥടി.എ. റസാഖ്
നിർമ്മാണംസന്തോഷ് ദാമോദർ
അഭിനേതാക്കൾകലാഭവൻ മണി
തിലകൻ
ഗീതു മോഹൻദാസ്
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംപി. സി. മോഹനൻ
സംഗീതംഎം. ജയചന്ദ്രൻ
നിർമ്മാണ
കമ്പനി
ദാമർ സിനിമാസ്
വിതരണംകാൾട്ടൺ റിലീസ്
റിലീസ് തീയതി
2002
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ ബാബുവിന്റെ സംവിധാനത്തിൽ കലാഭവൻ മണി, തിലകൻ, ഗീതു മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വാൽക്കണ്ണാടി. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാൾട്ടൺ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
കലാഭവൻ മണിഅപ്പുണ്ണി
തിലകൻരാഘവൻ
ബാബു നമ്പൂതിരികുഞ്ഞിരാമൻ
സലീം കുമാർവിക്രമൻ
മാള അരവിന്ദൻഉണ്ണിത്തിരി വൈദ്യർ
ഇന്ദ്രൻസ്കണാരൻ
അനിൽ മുരളി
ഗീതു മോഹൻദാസ്ദേവു
കെ.പി.എ.സി. ലളിതകുട്ടിയമ്മ
മീന ഗണേഷ്

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. വാൽക്കണ്ണാടി – എം.ജി. ശ്രീകുമാർ
  2. മണിക്കുയിലേ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  3. അമ്മേ അമ്മേ – മധു ബാലകൃഷ്ണൻ
  4. അണ്ണാറക്കണ്ണാ – കലാഭവൻ മണി
  5. കുക്കൂ കുക്കൂ – എം. ജയചന്ദ്രൻ, ചിന്മയി
  6. മകളേ – പി. ജയചന്ദ്രൻ
  7. മണിക്കുയിലേ – സുജാത മോഹൻ
  8. നാരായണീയമാം – ജി. വേണുഗോപാൽ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഷാജി
ചിത്രസം‌യോജനംപി. സി. മോഹനൻ
കലഗിരീഷ് മേനോൻ
ചമയംസലീം കടയ്ക്കൽ
വസ്ത്രാലങ്കാരംഎ. സതീശൻ എസ്.ബി
നൃത്തംകുമാർ ശാന്തി
സംഘട്ടനംപഴനിരാജ്
പരസ്യകലസിറാജ്, ഹരിത
ലാബ്പ്രസാദ് കളർ ലാബ്
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംഎൻ. ഹരികുമാർ
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംഎം. രഞ്ജിത്ത്
നിർമ്മാണ നിർവ്വഹണംഗിരീഷ് വൈക്കം
ലെയ്‌സൻസി.എ. അഗസ്റ്റിൻ
അസോസിയേറ്റ് ഡയറക്ടർരമാകാന്ത് സർജ്ജു
ഓഫീസ് നിർവ്വഹണംശിവൻ കുട്ടി
വാതിൽ‌പുറചിത്രീകരണംരജപുത്ര വിഷ്വൽ മീഡിയ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർകെ.എം. ഉബൈദ്

പുരസ്കാരങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]