ശിവം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശിവം
സംവിധാനം ഷാജി കൈലാസ്
നിർമ്മാണം മേനക സുരേഷ്‌കുമാർ
രചന ഉണ്ണികൃഷ്ണൻ ബി.
അഭിനേതാക്കൾ ബിജു മേനോൻ
മുരളി
സായി കുമാർ
നന്ദിനി
സംഗീതം രാജാമണി
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ രേവതി കലാമന്ദിർ
വിതരണം സുദേവ് റിലീസ്
സാഗർ മൂവീസ്
രാജശ്രീ ഫിലിംസ്
റിലീസിങ് തീയതി 2002
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ബിജു മേനോൻ, മുരളി, സായി കുമാർ, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ശിവം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സുദേവ് റിലീസ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. ബി. ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശിവം_(ചലച്ചിത്രം)&oldid=2331000" എന്ന താളിൽനിന്നു ശേഖരിച്ചത്