1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1992 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ഉത്സവമേളം സുരേഷ് ഉണ്ണിത്താൻ സുരേഷ് ഗോപി , ഉർവശി
2 സദയം സിബി മലയിൽ എം.ടി. വാസുദേവൻ നായർ മോഹൻലാൽ, മാതു
3 കാഴ്ചയ്ക്കപ്പുറം വി.ആർ. ഗോപാലകൃഷ്ണൻ മുകേഷ് , ശ്രീജ , മോനിഷ
4 കുണുക്കിട്ട കോഴി വിജി തമ്പി സിദ്ദിഖ് , രൂപിണി , ജഗദീഷ് , പാർവതി
5 മാന്യന്മാർ ടി.എസ്. സുരേഷ് ബാബു മുകേഷ് , രമ്യ കൃഷ്ണൻ
6 രഥചക്രം പി. ജയ്സിങ്
7 കൗരവർ ജോഷി മമ്മൂട്ടി , അഞ്ജു
8 എന്നോടിഷ്ടം കൂടാമോ കമൽ മുകേഷ് , മധുബാല
9 ആധാരം ജോർജജ് കിത്തു ലോഹിതദാസ് മുരളി , ഗീത
10 മാന്ത്രികച്ചെപ്പ് അനിൽ ബാബു
11 അന്നു മുതൽ ഇന്നു വരെ കേയൻ
12 ചുവപ്പുത്താളം ബാബു രാധാകൃഷ്ണൻ
13 കവചം കെ. മധു രഘുവരൻ
14 ചുവന്ന കൈപ്പത്തി വി. സോമശേഖരൻ
15 ഏഴരപൊന്നാന തുളസീദാസ് ജയറാം , കനക
16 പൊന്നുരുക്കും പക്ഷി അടൂർ വൈശാഖൻ സുരേഷ് ഗോപി , സുനിത
17 എന്റെ പൊന്നു തമ്പുരാൻ എ.ടി. അബു ഉർവ്വശി , സുരേഷ് ഗോപി
18 കമലദളം സിബി മലയിൽ ലോഹിതദാസ് മോഹൻലാൽ , മോനിഷ
19 സൂര്യമാനസം വിജി തമ്പി സാബ് ജോൺ മമ്മൂട്ടി, വിനോദിനി
20 അപാരത ഐ.വി. ശശി റഹ് മാൻ , സുകന്യ
21 സർഗ്ഗം ഹരിഹരൻ വിനീത് , രംഭ , മനോജ് കെ ജയൻ
22 ജോണി വാക്കർ ജയരാജ് രഞ്ജിത് മമ്മൂട്ടി
23 കാസർകോട് കാദർഭായ് തുളസീദാസ് കലൂർ ഡെന്നീസ് ജഗദീഷ്,സിദ്ദിഖ്, സുനിത,സുചിത്ര
24 അഹം രാജീവ് നാഥ് വേണു നാഗവള്ളി മോഹൻലാൽ, രമ്യ കൃഷ്ണൻ , ഉർവശി
25 സത്യപ്രതിജ്ഞ സുരേഷ് ഉണ്ണിത്താൻ
26 മൈ ഡിയർ മുത്തച്ഛൻ സത്യൻ അന്തിക്കാട് തിലകൻ, ജയറാം , ഉർവശി
27 മുഖമുദ്ര അലി അക്ബർ തിലകൻ
28 ഫസ്റ്റ് ബെൽ പി.ജി. വിശ്വംഭരൻ ജഗദീഷ് , ഗീതാവിജയൻ
29 വെൽക്കം ടു കൊടൈക്കനാൽ അനിൽ ബാബു കലൂർ ഡെന്നീസ് ജഗദീഷ്, അനുഷ , സിദ്ദിഖ് , ശ്വേത
30 അവരുടെ സങ്കേതം ജോസഫ് വട്ടോളിസ്
31 അന്ന് ഗുഡ് ഫ്രൈഡേ ബേപ്പൂർ മണി ശ്രീരാമൻ , ശാരി
32 മഹാൻ മോഹൻ കുമാർ സുരേഷ് ഗോപി
33 ഋഷി ജെ. വില്യംസ്
34 രാജശില്പി ആർ. സുകുമാരൻ മോഹൻലാൽ, ഭാനുപ്രിയ
35 ആയുഷ്കാലം കമൽ ജയറാം , മാതു , മുകേഷ്
36 മക്കൾ മാഹാത്മ്യം പോൾസൺ റോബിൻ സത്യനാഥ് മുകേഷ്, സായി കുമാർ,ജഗദീഷ്, വൈഷ്ണവി,സുചിത്ര
37 തലസ്ഥാനം ഷാജി കൈലാസ് രൺജി പണിക്കർ സുരേഷ് ഗോപി , ഗീത , മോനിഷ
38 മഹാനഗരം രാജീവ് കുമാർ മമ്മൂട്ടി
39 നക്ഷത്രകൂടാരം ജോഷി മാത്യു സുരേഷ് ഗോപി , ശ്വേത
40 നീലക്കുറുക്കൻ ഷാജി കൈലാസ്
41 സവിധം ജോർജ് കിത്തു നെടുമുടി വേണു , ശാന്തികൃഷ്ണ , മാതു , സുരേഷ് ഗോപി
42 അയലത്തെ അദ്ദേഹം രാജസേനൻ ജയറാം , ഗൌതമി
43 എന്റെ ട്യൂഷൻ ടീച്ചർ സുരേഷ്
44 പ്രമാണികൾ അഗസ്റ്റിൻ പ്രകാശ്
45 ഷെവലിയർ മിഖായേൽ പി.കെ. ബാബുരാജ്
46 കുഞ്ഞിക്കുരുവി വിനയൻ
47 കിഴക്കൻ പത്രോസ് ടി.എസ്. സുരേഷ് ബാബു ഡെന്നീസ് ജോസഫ് മമ്മൂട്ടി, ഉർവശി
48 യോദ്ധാ സംഗീത് ശിവൻ ശശിധരൻ ആറാട്ടുവഴി മോഹൻലാൽ, മധുബാല, ഉർവശി
49 അദ്വൈതം പ്രിയദർശൻ ടി. ദാമോദരൻ മോഹൻലാൽ, രേവതി, ജയറാം, സൌമ്യ , ചിത്ര
50 പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിൽ മമ്മൂട്ടി , ശോഭന , മാസ്റ്റർ ബാദുഷ് , സീനത്ത് ദാദി
51 പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി അഞ്ജു
52 വളയം സിബി മലയിൽ മുരളി , പാർവതി , മനോജ്.കെ.ജയൻ
53 പ്രിയപ്പെട്ട കുക്കു സുനിൽ ജഗദീഷ്,ചാർമ്മിള
54 സ്നേഹസാഗരം സത്യൻ അന്തിക്കാട് മുരളി , ഉർവശി , മനോജ്.കെ.ജയൻ , സുനിത
55 ഗൃഹപ്രവേശം മോഹൻദാസ് മണി ഷൊർണൂർ ജഗദീഷ്, രേഖ
56 പോലീസ് ഡയറി കെ.ജി. വിജയകുമാർ
57 കള്ളൻ കപ്പലിൽ തന്നെ പ്രശാന്ത്
58 കള്ളനും പോലീസും ഐ.വി. ശശി
59 ഒരു കൊച്ചു ഭൂമികുലുക്കം ചന്ദ്രശേഖർ ശ്രീനിവാസൻ , മോനിഷ , സിദ്ദിഖ് , ശോഭന
60 സിന്ദൂര ഉമ മഹേശ്വർ
61 മിസ്റ്റർ & മിസിസ്സ് സാജൻ ജഗദീഷ് , സുചിത്ര
62 സൂര്യഗായത്രി അനിൽ ബാബു മോഹൻലാൽ , ഉർവശി
63 ചമ്പക്കുളം തച്ചൻൻ കമൽ മുരളി , രംഭ , വിനീത്
64 ഊട്ടിപ്പട്ടണം ഹരിദാസ് രാജൻ കിരിയത്ത്, വിനു കിരിയത്ത് ജയറാം, ഈശ്വരി റാവു
65 തിരുത്തൽവാദി കെ.ജി. രാജശേഖരൻ ജഗദീഷ്
66 സിംഹധ്വനി കെ.ജി. രാജശേഖരൻ
67 കുടുംബസമേതം ജയരാജ് മനോജ് കെ ജയൻ , മോനിഷ
68 എല്ലാരും ചൊല്ലണ് കലാധരൻ
69 ആർദ്രം സുരേഷ് ഉണ്ണിത്താൻ
70 വസുധ വി.വി. ബാബു കനക
71 നാടോടി തമ്പി കണ്ണന്താനം ടി.എ. റസാഖ് മോഹൻലാൽ, മോഹിനി
72 വിയറ്റ്നാം കോളനി സിദ്ദിഖ്-ലാൽ സിദ്ദിഖ് ലാല് മോഹൻലാൽ , കനക
73 ഡാഡി സംഗീത് ശിവൻ അരവിന്ദ് സ്വാമി , ഗൌതമി
74 കൺഗ്രാജുലേഷൻസ് മിസ് അനിത മേനോൻ തുളസീദാസ്
75 കിങ്ങിണി എ.എൻ. തമ്പി
76 സ്വരൂപം കെ.ആർ. മോഹൻ
77 ഗൗരി ശിവപ്രസാദ്
78 ദൈവത്തിന്റെ വികൃതികൾ ലെനിൻ രാജേന്ദ്രൻ രഘുവരൻ , ശ്രീവിദ്യ