Jump to content

ഊട്ടിപ്പട്ടണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊട്ടിപ്പട്ടണം
വി.സി.ഡി. പുറംചട്ട
സംവിധാനംഹരിദാസ്
നിർമ്മാണംഎ.ആർ. രാജൻ
രചനരാജൻ കിരിയത്ത്
വിനു കിരിയത്ത്
അഭിനേതാക്കൾജയറാം
സിദ്ദിഖ്
ജഗതി ശ്രീകുമാർ
ഈശ്വരി റാവു
സംഗീതംജോൺസൺ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോമലയാളം ഫിലിംസ്
വിതരണംമനോരാജ്യം റിലീസ്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

ഹരിദാസിന്റെ സംവിധാനത്തിൽ ജയറാം, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഈശ്വരി റാവു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഊട്ടിപ്പട്ടണം. രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. മലയാളം ഫിലിംസിന്റെ ബാനറിൽ എ.ആർ. രാജൻ നിർമ്മിച്ച ഈ ചിത്രം മനോരാജ്യം റിലീസ് ആണ് വിതരണം ചെയ്തത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. കളനാദം – കെ.ജെ. യേശുദാസ്, കോറസ്
  2. രഞ്ജിനി രാഗമാണോ – കെ.ജെ. യേശുദാസ്, പി. മാധുരി
  3. വാനോളം – കെ.എസ്. ചിത്ര , കോറസ്
  4. സാമഗാന ലയഭാവം – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഊട്ടിപ്പട്ടണം&oldid=2330157" എന്ന താളിൽനിന്ന് ശേഖരിച്ചത്